Are there any Malayalis on this site that are currently active?

Sai_dias_29

Experienced
Joined
Dec 24, 2019
Posts
74
Not sure if this will work or not, but I'm looking for a Malayali to help me with a story that's set in Kerala. ഞാനും ഒരു മലയാളിയാണ് പക്ഷേ എനിക്ക് നട്ടിൽതെ ഇപ്പോഴെത്തെ കര്യങ്ങൾ അത്ര നല്ലട് അറിയില്ല അത് കൊണ്ട് കേരളത്തിൽ നിന്ന് ആരേലും ഉണ്ടെങ്കിൽ എന്നിക് വലിയ സഹമായിരിക്കും.
 
ഞാൻ മലയാളിയൊക്കെയാണ്, പക്ഷേ കഥകൾ എഴുതുന്നത് എനിക്ക് അറിയാവുന്ന പ്ലോട്ടിൽ നിന്നുകൊണ്ടു മാത്രമാണ്. അതിനാൽ കഥ എഴുതാൻ താൽപ്പര്യമില്ല. ഗോപിക എന്നത് തൂലികാ നാമമാണ്. പുരുഷനാണ്.
 
Back
Top